Apply for Sheik abubakar scholarship

.

 വിദ്യാർഥികൾക്ക് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ് പരീക്ഷ - അപേക്ഷ ക്ഷണിച്ചു


🟢ഈ വർഷം എട്ടാം ക്ലാസിൽ  പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന *ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് എക്സാമിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കേണ്ട അവസാന തിയ്യതി : 13/01/2024

പരീക്ഷ  : 04/02/20224

കേരളത്തിലും ലക്ഷദ്വീപിലും മറ്റു സംസ്ഥാനങ്ങളിലും പരീക്ഷാ സെന്റെറുകളുണ്ട്. പുറമെ ഗൾഫ് രാജ്യങ്ങളിലും പരീക്ഷയെഴുതാൻ സൗകര്യമുണ്ട്

🟢 പരീക്ഷയിൽ ഉന്നത വിജയം നേടുന്നവരെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുക്കും. 

🟢 സ്കോളർഷിപ്പിന് അർഹരാവുന്നവർക്ക് എട്ടാം ക്ലാസ് മുതൽ ഉന്നത പഠനം വരെ സാമ്പത്തിക സഹായങ്ങളും മറ്റു ഗൈഡൻസും ലഭിക്കും.

സ്കോളർഷിപ്പ് തുക👇

🔷 എട്ടാം ക്ലാസിൽ 7000 രൂപ
🔷 ഒൻപതാം ക്ലാസിൽ 8000 രൂപ
🔷 പത്താം ക്ലാസിൽ 10000 രൂപ
🔷 പ്ലസ് വണിന് 11000 രൂപ
 🔷 പ്ലസ്ടുവിന് 12000 രൂപ

🟢 പ്ലസ് ടു വിന് ശേഷം വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾക്ക് സ്കോളർഷിപ്പ് ലഭിക്കും.

ഓൺലൈനായി അപേക്ഷിക്കാൻ👇

87 14 786 111
87 14 786 222

Post a Comment

أحدث أقدم
close
Join WhatsApp Group