KSEB Launched a New App to Find Your Electricity Bill amt And Other Service

How much can we calculate our electricity bill on our own phone before it reaches our house?

 

നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരിച്ച കെ എസ് ഇ ബി മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ IOS/ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യം.

KSEB Launched a New App to Find Your Electricity Bill amt And Other Service


പുതുമകൾ ഇവയൊക്കെയാണ്...
🔵ബില്ലുകൾ ഒരുമിച്ചടയ്ക്കാം
രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം. കൺസ്യൂമർ നമ്പരുകൾ ചേർക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബിൽ, പെയ്മെൻ്റ്, ഉപയോഗം തുടങ്ങിയ രേഖകൾ പരിശോധിക്കാനും അവസരമുണ്ട്.
🔵ക്വിക്ക് പേ, രജിസ്റ്റർ ചെയ്യാതെ തന്നെ.
ആപ്പ്ലിൽ ലോഗിൻ ചെയ്യാതെതന്നെ13 അക്ക കൺസ്യൂമർ നമ്പരും മൊബൈൽ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്മെൻ്റ് ചെയ്യാം
🔵ഒറ്റ ക്ലിക്കിൽ പരാതി അറിയിക്കാം
വൈദ്യുതി സംബന്ധമായ പരാതികൾ തികച്ചും അനായാസം രജിസ്റ്റർ ചെയ്യാം
🔵രജിസ്റ്റർ ചെയ്യാം, വിവരങ്ങളറിയാം
ബിൽ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്കണക്ഷൻ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാൻ ഫോൺ നമ്പറും ഇ മെയിൽ വിലാസവും രജിസ്റ്റർ ചെയ്യാം.
🔵സേവനങ്ങൾ വാതിൽപ്പടിയിൽ
രജിസ്റ്റർ ചെയ്യാം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫേസ് മാറ്റം, പോസ്റ്റ് മാറ്റിയിടൽ തുടങ്ങിയ നിരവധി സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാകും
🔵ലോഗിൻ ചെയ്യാം, തികച്ചും അനായാസം
ഫോൺ നമ്പരോ ഇ മെയിൽ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിൻ ചെയ്യാം.
🔵ബിൽ കാൽക്കുലേറ്റർ
ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബിൽ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം.
🔵പഴയ ബില്ലുകൾ കാണാം
കൺസ്യൂമർ നമ്പരും രജിസ്റ്റേഡ് ഫോൺ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകൾ കാണാം, ഡൗൺലോഡ് ചെയ്യാം.


Android App👇

iOS App👇
Share Maximum.


The reason for making an app like this. ?

KM Eldo joined Muvattupuzha Mudavoor Vazhappilly Keypad in 2011 as a meter reader in KSEB

Eldo has since been promoted to Sub Engineer and is currently working as a Systems Supervisor in Muvattupuzha Division. He had earlier designed and launched an app called Bill Calculator. Then

The acceptance he received among his employees and customers led him to such a new app.

 എത്രയായിരിക്കും എന്റെ കറന്റ് ബിൽ? മീറ്റർ റീഡർ വീട്ടിലെത്തി ബിൽ തരും മുൻപേ നിങ്ങൾക്ക് കണക്കുകൂട്ടാം. ബിൽ കണക്കാക്കൽമുതൽ കെ.എസ്.ഇ.ബി.യിലെ ഓരോ സേവനങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ നൽകുന്ന മൊബൈൽ ആപ്പ് റെഡി.


ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബി.ജീവനക്കാർക്കുമുള്ള സമ്മാനമായി ആപ്പ് തയ്യാറാക്കിയത് മൂവാറ്റുപുഴ ഇലക്ട്രിക്കൽ സബ്ഡിവിഷനിലെ സബ് എൻജിനീയർ കെ.എം.എൽദോയാണ്.

This app will give you clear information about each of the services in KSEB. This app was developed by KM Eldo, Sub Engineer, Muvattupuzha Electrical Subdivision, as a gift to KSEB employees.

This application can be downloaded and used on mobile phones from Google Play Store.



Post a Comment

أحدث أقدم
close
Join WhatsApp Group