KERALA TURISM JOB 2023
About the Job involved Official Website, Social Media, Newspaper, Recruiting through agency etc Vacancies will come in this. As sure as possible Posting. But own Investigate at risk. Admin NO RESPONSIBILITY Not having. We recruit anywhere Does not work for anyone Does not provide Opportunities..Just informing below
Each person has special abilities. Spending a person's talent for his own prosperity, community good and social service is a very necessary thing. It is the very fact that the situation that transforms that ability into Job can lead to the upliftment of a society. Therefore, our social system and the nature of work are very much connected.
പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് ടൂറിസം വകുപ്പിൽ ജോലി നേടാം.
ടൂറിസം വകുപ്പിന്റെ കീഴിലുള്ള എക്കോ ലോഡ്ജ് ഇടുക്കി പീരുമേട് എന്നിവടങ്ങളിലേക്ക് താഴെ കൊടുത്തിരിക്കുന്ന തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കാലയളവിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനു യോഗ്യരായ അപേക്ഷകാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഹൗസ് കീപ്പിംഗ് സ്റ്റാഫ് കിച്ചൻ മേട്ടി തുടങ്ങിയവകളിലേക്കാണ് വേക്കൻസി വന്നിട്ടുള്ളത്.ഒഴിവല്ലേ അപേക്ഷിക്കാൻ വേണ്ട യോഗ്യതയും മറ്റു വിശദ വിവരങ്ങളും താഴെ നൽകുന്നു. പോസ്റ്റ് മുഴുവനായി വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷ സമർപ്പിക്കുക.
എ) ഹൗസ് കീപ്പിങ് സ്റ്റാഫ്
I) SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത.
||). കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം
അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.
III) 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി
പരിചയം.
ബി) കിച്ചൻമേട്ടി
I) SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
II). കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് III). 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക് അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം.
വയസ്സ് : മേൽ പറഞ്ഞ തസ്തികയിലേക്ക് 18 - 35 വയസിനും ഇടയിലുള്ള ഉദ്യോഗർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്.
പൊതു നിബന്ധനകൾ
മേൽ പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനമായിരിക്കും.
ഉദ്യോഗർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും .
തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം – 660 –
അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
എങ്ങനെ അപേക്ഷിക്കാൻ സാധിക്കും?
താഴെ കൊടുത്തിരിക്കുന്ന അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകൾ സഹിതം 2023 മാർച്ച് 17 വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ പറയുന്ന മേൽവിലാസത്തിൽ അയയ്ക്കുക.
The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam – 682011 വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
إرسال تعليق