വാഹനങ്ങൾ ഓടിക്കുന്ന ആളുകൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വാഹനങ്ങൾ ഓടിക്കുന്നവരെ സംബന്ധിച്ച് ഏറ്റവും പുതിയ നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാന അറിയിപ്പാണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ ഭാഗത്തു നിന്നും കൊണ്ട് വന്നിരിക്കുന്നത്.
കർശനമായ നിർദ്ദേശം ആണ് കേന്ദ്ര ഗതാഗത മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. കുട്ടികളെ കൂട്ടി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകൾ ഇനിമുതൽ ശ്രദ്ധിക്കണം. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് കൂടി ഹെൽമെറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം.
കുട്ടികളെ കൂട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകൾ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്. കേന്ദ്ര ഗതാഗത മന്ത്രിയുടെ ഭാഗത്തു നിന്നും ഈ കാര്യം വ്യക്തമായി തന്നെ അറിയിച്ചിരിക്കുകയാണ്. ബിഐഎസ് ഹോൾമാർക്ക് കൂടിയുള്ള ഹെൽമെറ്റ് തന്നെ ആയിരിക്കും കുട്ടികൾക്കും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കേണ്ടത്.
കുട്ടികളെ കൂട്ടി യാത്ര ചെയ്യുന്ന സമയത്ത് വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. കുട്ടികളെയും കൂട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത മാത്രമേ ഉണ്ടാകാൻ പാടുകയുള്ളൂ.
നാലു വയസ്സ് പ്രായം താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ രക്ഷാബന്ധനവുമായി ബന്ധിപ്പിക്കണം എന്നുള്ള കർശന നിയമം കൂടി ഇതിനോടൊപ്പം കേന്ദ്ര ഗതാഗത മന്ത്രാലയം കൊണ്ടുവന്നിരിക്കുകയാണ്. രാജ്യത്ത് നിരവധി അപകടങ്ങളാണ് ഓരോ ദിവസവും വർദ്ധിച്ചു വരുന്നത്.
ഇതിൽ തന്നെ കുട്ടികൾക്ക് ആണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുകയും അപകടം സംഭവിക്കുകയും ചെയ്യുന്നത്. ഇതുകൊണ്ടു തന്നെയാണ് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്ര ഗതാഗത മന്ത്രാലയം നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നിരിക്കുന്ന ഈ നിയമങ്ങൾ എല്ലാവരും തന്നെ പാലിക്കേണ്ടതാണ്. അല്ലാത്തവർ ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
إرسال تعليق