ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ മികച്ച ഓഫറുകളും ഡീലുകളുമായി നടന്നുവരികയാണ്. ഈ സെയിലിലൂടെ എല്ലാ വിധ പ്രൊഡക്ടുകൾക്കും ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ആളുകൾക്ക് ഇന്ന് ഏറ്റവും ആവശ്യമുള്ള പ്രൊഡക്ടുകളിലൊന്നായി മാറിക്കഴിഞ്ഞ ലാപ്ടോപ്പുകൾക്കും ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഓൺലൈൻ ക്ലാസുകൾക്കായി ലാപ്ടോപ്പുകൾ വാങ്ങുന്നവർക്കും ഗെയിമർമാർക്കുമെല്ലാം ഉപയോഗിക്കാവുന്ന മികച്ച ലാപ്ടോപ്പുകൾ ആമസോണിലൂടെ ലഭ്യമാണ്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഗെയിമിംഗ് ലാപ്‌ടോപ്പുകളും ജനറൽ ലാപ്‌ടോപ്പുകളും അടക്കമുള്ളവ വിലക്കിഴിവിൽ ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ജനപ്രീയവുമായ ലാപ്ടോപ്പുകൾക്കും ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. ഡെൽ, ലെനോവോ, എച്ച്പി, അസൂസ് തുടങ്ങിയ ബ്രാന്റുകളുടെ ലാപ്ടോപ്പുകൾക്കാണ് ആമസോൺ മികച്ച കിഴിവുകൾ നൽകുന്നത്. മികച്ച വിൽപ്പനയുള്ള ഇന്ത്യയില ജനപ്രീയ ലാപ്ടോപ്പുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭിക്കുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും നോക്കാം.
ഡെൽ വോസ്ട്രോ 3400 14 "എഫ്എച്ച്ഡി ഡിസ്പ്ലേ ലാപ്‌ടോപ്പ്
യഥാർത്ഥ വില: 57,990 രൂപ
ഓഫർ വില: 52,990 രൂപ
കിഴിവ്: 5,000 രൂപ (9%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ ഡെൽ വോസ്ട്രോ 3400 14 "എഫ്എച്ച്ഡി ഡിസ്പ്ലേ ലാപ്‌ടോപ്പ് 9% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് സമയത്ത് നിങ്ങൾക്ക് 57,990 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് 52,990 രൂപയ്ക്ക് സ്വന്തമാക്കാം.
ലെനോവോ ഐഡിയപാഡ് സ്ലിം 3 10th ജനറേഷൻ ഇന്റൽ കോർ i3 ലാപ്ടോപ്പ്
യഥാർത്ഥ വില: 52,290 രൂപ
ഓഫർ വില: 35,990 രൂപ
കിഴിവ്: 16,300 രൂപ (31%)
ലെനോവോ ഐഡിയപാഡ് സ്ലിം 3 10th ജനറേഷൻ ഇന്റൽ കോർ i3 15.6" (39.62സെമി) എഫ്എച്ച്ഡി തിൻ & ലൈറ്റ് ലാപ്ടോപ്പ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 52,290 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് സെയിൽ സമയത്ത് 35,990 രൂപയ്ക്ക് സ്വന്തമാക്കാം.
എച്ച്പി 15 11th ജനറേഷൻ ഇന്റൽ കോർ i5 പ്രോസസർ ലാപ്‌ടോപ്പ്
യഥാർത്ഥ വില: 59,452 രൂപ
ഓഫർ വില: 54,990 രൂപ
കിഴിവ്: 4,462 രൂപ (8%)
എച്ച്പി 15 11th ജനറേഷൻ ഇന്റൽ കോർ i5 പ്രോസസർ 15.6-ഇഞ്ച് (39.6 സെമി) എഫ്എച്ച്ഡി ലാപ്‌ടോപ്പ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഡിവൈസ് സെയിൽ സമയത്ത് 54,990 രൂപയ്ക്ക് സ്വന്തമാക്കാം.
എച്ച്പി 14എസ് തിൻ& ലൈറ്റ് ലാപ്‌ടോപ്പ് 14
യഥാർത്ഥ വില: 53,798 രൂപ
ഓഫർ വില: 48,990 രൂപ
കിഴിവ്: 4,808 രൂപ (9%)
എച്ച്പി 14എസ് തിൻ& ലൈറ്റ് ലാപ്ടോപ്പ് 14 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 9% കിഴിവിൽ ലഭ്യമാണ്. സെയിൽ സമയത്ത് നിങ്ങൾക്ക് 53,798 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് 48,990 രൂപയ്ക്ക് സ്വന്തമാക്കാം.
ഡെൽ 15 (2021) ലാപ്ടോപ്പ് i3-1115G4
യഥാർത്ഥ വില: 56,776 രൂപ
ഓഫർ വില: 41,990 രൂപ
കിഴിവ്: 14,786 രൂപ (26%)
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ ഡെൽ 15 (2021) ലാപ്ടോപ്പ് i3-1115G4 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 56,776 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് സെയിൽ സമയത്ത് 41,990 രൂപയ്ക്ക് സ്വന്തമാക്കാം
അസൂസ് വിവോബുക്ക് 14 (2021), ഇന്റർകോർ i5-1135G7 11th ജനറേഷൻ ലാപ്ടോപ്പ്
യഥാർത്ഥ വില: 70,990 രൂപ
ഓഫർ വില: 54,990 രൂപ
കിഴിവ്: 16,000 രൂപ (23%)
അസൂസ് വിവോബുക്ക് 14 (2021), ഇന്റർകോർ i5-1135G7 11th ജനറേഷൻ, 14-ഇഞ്ച് (35.56സെമി) എഫ്എച്ച്ഡി തിൻ, ലൈറ്റ് ലാപ്ടോപ്പ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ലാപ്ടോപ്പ് സെയിൽ സമയത്ത് 54,990 രൂപയ്ക്ക് സ്വന്തമാക്കാം.
إرسال تعليق