ഓൺലൈൻ വഴി സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവർ ശ്രദ്ധിക്കുക. ദീപാവലി ഓഫറുകളെ സൂക്ഷിക്കണം. അക്കൗണ്ട് കാലിയാകും.
ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ ദീപാവലിക്ക് മുൻപ് നിരവധി ഓഫറുകളും ഡിസ്കൗണ്ട് കളും ലഭിക്കുന്നത്. ആമസോൺ ഫ്ലിപ്കാർട്ട് എന്നിങ്ങനെയുള്ള ഓൺലൈൻ ഷോപ്പിംഗ് ആപ്പുകളിൽ ആണ് ഇത്തരത്തിലുള്ള ഓഫറുകൾ ദീപാവലിക്ക് മുൻപായി ലഭ്യമാക്കുന്നത്. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്ന ആളുകൾ ഇനി പറയാൻ പോകുന്ന നാല് കാര്യങ്ങൾ ശ്രദ്ധിക്കണം
. ഇല്ല എങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വരെ കാലിയായി പോകുന്നതിന് ഇത് കാരണമാകും. ചെറിയ ഒരു അശ്രദ്ധ മൂലം ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ കാലിയാകുന്നതിന് ഇത് കാരണമാകുന്നു. ഇതിൽ ആദ്യം തന്നെ ഓൺലൈൻ വഴി പർച്ചേസ് ചെയ്യുന്ന സമയത്ത് വെബ്സൈറ്റ് മുഖാന്തരമാണ് പർച്ചേസ് ചെയ്യുന്നത് എങ്കിൽ സുരക്ഷിതമായ വെബ്സൈറ്റ് ആണോ എന്നത് പരിശോധിച്ചു നോക്കണം.
എന്ന് ലിങ്കിന്റ ആദ്യഭാഗത്ത് ഉണ്ടോ എന്നുള്ള കാര്യം എല്ലാവരും ശ്രദ്ധിക്കുക. ഇത്തരത്തിൽ ഉണ്ട് എങ്കിൽ ഇത് സുരക്ഷിതമായ വെബ്സൈറ്റ് ആണെന്നാണ് അർത്ഥം. ഇങ്ങനെ ഇല്ല എങ്കിൽ നോട്ട് സെക്യൂരിറ്റി എന്നാണ് കാണിക്കുക. ഇത്തരത്തിലുള്ള വെബ്സൈറ്റുകൾ വഴി യാതൊരു കാരണവശാലും പർച്ചേസ് ചെയ്യാൻ പാടുള്ളതല്ല.
നിങ്ങളുടെ ഏറ്റവും അടുത്ത ഫ്രണ്ട് സജസ്റ്റ് ചെയ്തത് അല്ലെങ്കിൽ മറ്റുള്ള വിശ്വസനീയമായ ആളുകൾ പരിചയപ്പെടുത്തുന്നതുമായ വെബ്സൈറ്റുകൾ വഴി പർച്ചേസ് ചെയ്യാം. അല്ലെങ്കിൽ സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകളിൽ നിന്നും പർച്ചേസ് ചെയ്യുക.
ആമസോൺ ഫ്ലിപ്കാർട്ട് എന്നിങ്ങനെയുള്ള വിശ്വസനീയമായ ആപ്പുകളിൽ നിന്ന് പർച്ചേസ് ചെയ്യുന്നത് എങ്കിൽ പർച്ചേസ് ചെയ്ത സാധനം തുറന്നു നോക്കുന്ന സമയത്ത് ഒരു വീഡിയോ റെക്കോർഡ് ചെയ്തു വയ്ക്കുക. പിന്നീട് പർച്ചേസ് ചെയ്ത സാധനത്തിൽ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിലോ മാറിപ്പോയെങ്കിലോ ഈ വീഡിയോ ഉപയോഗിച്ച് പരാതി നൽകുവാൻ സാധിക്കുന്നതാണ്.
അടച്ച കാശ് തിരിച്ചു ലഭിക്കുന്ന നടപടികളുമായി മുന്നോട്ടു പോകാവുന്നതാണ്. ആടുകൾ കസ്റ്റമേഴ്സിനെ അട്ട്രാക്റ്റ് ചെയ്യുന്നതിനു വേണ്ടി വാട്സ് ആപ്പ് വഴിയും മറ്റ് സോഷ്യൽ മീഡിയ ആപ്പുകൾ വഴിയും അയക്കുന്നുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകൾ വഴി പ്രവേശിച്ചതിന് ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മറ്റ് ഒ ടി പി വിവരങ്ങൾ എന്നിവ ഷെയർ ചെയ്യാൻ പറയുകയാണെങ്കിൽ യാതൊരു കാരണവശാലും ഇവ ഷെയർ ചെയ്ത് കൊടുക്കാൻ പാടുള്ളതല്ല.
إرسال تعليق