ജിയോ 4ജി ഉപഭോക്താവാണോ ദിവസ്സവും 5ജി ബി 4ജി ഡാറ്റ best and affordable offer from jio

  ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഡാറ്റ ലിങ്ക് ഓഫറുകൾ ആണ് ഇപ്പോൾ ഇവിടെ നോക്കുന്നത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് 699 രൂപയുടെ പ്ലാനുകൾ ആണ് .699 രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് 



.കൂടാതെ 16 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .


അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2099 രൂപയുടെ പ്ലാനുകളിലാണ് .ഈ 2099  രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 28  ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 84 +14  ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .


അവസാനമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 4199  രൂപയുടെ പ്ലാനുകളിലാണ് .ഈ 4199   രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 96   ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 168  + 28   ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

Post a Comment

أحدث أقدم
close
Join WhatsApp Group