വിദ്യാർത്ഥികൾക്ക് 10,000 രൂപ ലഭിക്കുന്ന പദ്ധതിയിൽ ചേരൂ.. ഇനി കുറച്ചു ദിവസം കൂടി..ഇപ്പോൾ അപേക്ഷ നൽകാം.. എല്ലാമാസവും 3000 രൂപ ലഭിക്കുന്ന പദ്ധതിയിൽ അംഗമാകൂ ഇപ്പോൾ തന്നെ ! എങ്ങനെ ചേരുമെന്നല്ലേ ? എല്ലാ വിവരങ്ങളും ഇപ്പോൾ അറിയാം..
ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിലെക്കുള്ള തീയതി നവംബർ മാസം 5 വരെ ദീർഘിപ്പിച്ചിരിക്കുകയാണ്. പ്ലസ് ടു, വിഎച്ച്എസ്ഇ, എസ്എസ്എൽസി എന്നിവയിൽ ഫുൾ എ പ്ലസ് നേടിയിട്ടുള്ള വിദ്യാർഥികൾക്ക് ആണ് ഇയൊരു ആനുകൂല്യം ലഭിക്കുന്നത്. ഓൺലൈൻ സർവീസ് കേന്ദ്രങ്ങളുമായി സന്ദർശിച്ചാൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ അറിയിപ്പുകൾ അറിയാൻ സാധിക്കുകയും അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുകയും ചെയ്യുന്നതാണ്. അപേക്ഷ നൽകാനായി ഇവിടെ സന്ദർശിക്കുക.
10000 രൂപ വരെ ഒറ്റത്തവണ ധനസഹായം ആയാണ് ഈ രീതിയിൽ അക്കൗണ്ടുകളിലേക്ക് തുക എത്തിച്ചേരുന്നത്. പ്രധാനമന്ത്രിയുടെ ശ്രം യോഗി മൻധൻ യോജന പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള സമയമാണ് നൽകിയിരിക്കുന്നത്. ആധാർ കാർഡ് ബാങ്ക് അക്കൗണ്ട് എന്നിവ ഉപയോഗിച്ച് അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴി ഇതിന് അപേക്ഷകൾ സമർപ്പിക്കാം.
അസംഘടിത തൊഴിൽ മേഖലയിൽ ഉള്ള ആളുകൾക്ക് എല്ലാവർക്കും അപേക്ഷിക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. മറ്റു കേന്ദ്ര പെൻഷനുകളിൽ അംഗമാണെങ്കിലോ മറ്റു പെൻഷനുകൾ വാങ്ങുന്നവർ ആണെങ്കിലോ ഇയൊരു പദ്ധതിയുടെ ആനുകൂല്യം ലഭ്യമാവില്ല.
18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള അംഗങ്ങൾക്ക് ആണ് ഇയൊരു പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുക. 60 വയസ്സ് മുതൽ 3000 രൂപ വരെയാണ് മാസം പെൻഷൻ തുകയായി ലഭ്യമാവുക. പ്രായത്തിനനുസരിച്ച് നിശ്ചിത തുകയാണ് മാസംതോറും പദ്ധതിയിലേക്ക് അടക്കേണ്ടത്. നമ്മൾ അടക്കുന്ന തുകയ്ക്ക് ആനുപാതികമായി കേന്ദ്ര സർക്കാരും പദ്ധതിയിലേക്ക് തുക നിക്ഷേപിക്കുന്നുണ്ട്.
അടുത്തതായി ഇന്ത്യയിൽ രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിൻ എടുക്കാൻ ഉള്ളവരുടെ എണ്ണം 11 കോടി കവിഞ്ഞതായി ഏറ്റവും പുതിയ റിപ്പോർട്ട്. നിശ്ചിത വാക്സിൻ എടുത്തതിനു ശേഷം രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കുവാനുള്ള ദിവസങ്ങൾ കഴിഞ്ഞിട്ടും എടുക്കാത്തവരുടെ എണ്ണം ആണ് ഈ രീതിയിൽ വന്നിരിക്കുന്നത്.
സമ്പൂർണ്ണ വാക്സിനേഷൻ ലക്ഷ്യമിട്ടുകൊണ്ടാണ് രാജ്യം മുന്നോട്ടു പോകുന്നത്. വിവിധ ആരോഗ്യ കേന്ദ്രങ്ങൾ വഴിയും ടോക്കണുകൾ വഴിയും ബുക്ക് ചെയ്ത് വാക്‌സിൻ സ്വീകരിക്കുവാൻ സാധിക്കും. 84 ദിവസം കഴിഞ്ഞ ആളുകൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിച്ച് കൃത്യസമയത്ത് തന്നെ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുവാൻ ശ്രമിക്കണം.
إرسال تعليق