Nurse Vacancies abroad - GUlf Jobs - Jobs in qatar


ഖത്തറിൽ നഴ്‌സുമാരെ ആവശ്യമുണ്ട് 

  • ഖത്തറിലെ പ്രമുഖ മെഡിക്കൽ സംവിധാനമായ ഹമദ് മെഡിക്കൽ കോർപറേഷൻ ലേക്ക് നഴ്സുമാരെ വേണം.
  • സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ അപേക്ഷിക്കാം 

യോഗ്യത 

  1. ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞവർ ആയിരിക്കണം 
  2. മൂന്നു വർഷത്തെ പരിചയ സമ്പത്തുണ്ടായിരിക്കണം 
  3. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം 

ജോലി  


  1. ഖത്തറിലെ ആശുപത്രി സമുച്ചയങ്ങളിൽ ഉള്ള ഐസിയു, സിസിയു, എമെർജൻസി, ഐസിസിയു എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.
  2. ഡാറ്റാഫ്‌ളോയും, പ്രൊമെട്രിക്കും ആവശ്യമില്ല 

ശമ്പളം 

  • 10000 - 13000 ഖത്തർ റിയാലാണ് ശമ്പളം. 
  • പ്രതിമാസം 2 ലക്ഷം ഇന്ത്യൻ രൂപ മുതൽ, 2.6 ലക്ഷം ഇന്ത്യൻ രൂപ വരെയാണ് ശമ്പളം ലഭിക്കുക.

അപേക്ഷിക്കാൻ 

കോട്ടയം ഹെഡ് ഓഫീസായി പ്രവർത്തിക്കുന്ന സ്കിൽസെപ്റ്റ് ഏജൻസിയാണ് ജോലിക്ക് റെക്കിറ്റ്മെന്റ് നടത്തുന്നത് 

റിക്രൂട്മെന്റ് ഇൻചാർജുള്ള വ്യക്തി : സഫീദ് ഹുസ്സൈൻ 

ജോലി ലഭിക്കുന്ന പക്ഷം കമ്മീഷൻ നൽകേണ്ടി വന്നേക്കാം. കൂടുതൽ കാര്യങ്ങൾ അറിയാനും, ജോലിക്ക് അപേക്ഷിക്കനും താഴെ കൊടുത്ത ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപ്പെടുക. ⬇️



വാട്‌സ്ആപ്പിൽ ബന്ധപ്പെടു

Post a Comment

أحدث أقدم
close
Join WhatsApp Group