ഖത്തറിൽ നഴ്‌സുമാരെ ആവശ്യമുണ്ട്
- ഖത്തറിലെ പ്രമുഖ മെഡിക്കൽ സംവിധാനമായ ഹമദ് മെഡിക്കൽ കോർപറേഷൻ ലേക്ക് നഴ്സുമാരെ വേണം.
- സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ അപേക്ഷിക്കാം
യോഗ്യത
- ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞവർ ആയിരിക്കണം
- മൂന്നു വർഷത്തെ പരിചയ സമ്പത്തുണ്ടായിരിക്കണം
- ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം
ജോലി
- ഖത്തറിലെ ആശുപത്രി സമുച്ചയങ്ങളിൽ ഉള്ള ഐസിയു, സിസിയു, എമെർജൻസി, ഐസിസിയു എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.
- ഡാറ്റാഫ്‌ളോയും, പ്രൊമെട്രിക്കും ആവശ്യമില്ല
ശമ്പളം
- 10000 - 13000 ഖത്തർ റിയാലാണ് ശമ്പളം.
- പ്രതിമാസം 2 ലക്ഷം ഇന്ത്യൻ രൂപ മുതൽ, 2.6 ലക്ഷം ഇന്ത്യൻ രൂപ വരെയാണ് ശമ്പളം ലഭിക്കുക.
അപേക്ഷിക്കാൻ
കോട്ടയം ഹെഡ് ഓഫീസായി പ്രവർത്തിക്കുന്ന സ്കിൽസെപ്റ്റ് ഏജൻസിയാണ് ജോലിക്ക് റെക്കിറ്റ്മെന്റ് നടത്തുന്നത്
റിക്രൂട്മെന്റ് ഇൻചാർജുള്ള വ്യക്തി : സഫീദ് ഹുസ്സൈൻ
ജോലി ലഭിക്കുന്ന പക്ഷം കമ്മീഷൻ നൽകേണ്ടി വന്നേക്കാം. കൂടുതൽ കാര്യങ്ങൾ അറിയാനും, ജോലിക്ക് അപേക്ഷിക്കനും താഴെ കൊടുത്ത ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപ്പെടുക. ⬇️
Post a Comment