സ്ഥലം : എറണാകുളം ടൗണിന്റെ ഉള്ളിലും, പരിസരത്തുമായിരിക്കും ജോലി.
യോഗ്യത : പ്ലസ്‌ടു പാസായിരിക്കണം. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. പ്ലസ്‌ടു ഏതു വിഷയം പഠിച്ചതാണെങ്കിലും കുഴപ്പമില്ല.
ശമ്പളം : പ്രതിമാസം പതിനായിരം രൂപയോളമാണ് ശമ്പളം; ഇരുചക്ര വാഹനം ഓടിക്കാൻ അറിയേണ്ടതുണ്ട്. അതിലേക്കായി പെട്രോളടിക്കാനുള്ള പണം സ്ഥാപനം നൽകുന്നതാണ്.
ജോലിക്ക് അപേക്ഷിക്കുന്നവരുടെ പക്കൽ, ഇരു ചക്രവാഹനവും, ഇരു ചക്രവാഹനത്തിനുള്ള ലൈസൻസും, ഒരു ആൻഡ്രോയിഡ് സ്മാർ ഫോണും നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
താല്പര്യമുള്ളവർ ഉടൻ തന്നെ നിങ്ങളുടെ ബയോഡാറ്റ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
ഇമെയിൽ വിലാസം : careers@thetalentbee.com
ശ്രദ്ധിക്കുക : ടാലെന്റ് ബീ എന്ന കൺസൾട്ടൻസി സ്ഥാപനമാണ് നിങ്ങൾക് ജോലി ഏർപ്പാടാക്കി തരുന്നത്. കൂടുതൽ വിവരങ്ങൾക്കും, നിങ്ങൾ മേല്പറഞ്ഞ ഇമെയിൽ ഐഡിയിൽ തന്നെ ബന്ധപ്പെടണം. മറ്റൊരു നമ്പറിലോ വിലാസത്തിലോ ഈ വിവരങ്ങൾ ലഭിക്കുന്നതല്ല.
ഇവിടെ ക്ലിക്ക് ചെയ്‌താൽ നേരിട്ട് വാട്സാപ്പിൽ ബന്ധപ്പെടാം
إرسال تعليق