പോളണ്ടിനെ പറ്റി ഒരക്ഷരം.
ഒരു ശരാശരി മലയാളിക്ക് യൂറോപോന്നു കാണണമെങ്കിൽ ഒരു നൂറുകൂട്ടം നിയമാവലികൾ കടക്കണം. പോരാത്തതിന് ഒരുപാട് കടമ്പകൾ ഉള്ള സെക്യൂരിറ്റി അന്വേഷണങ്ങൾ, ഭാഷാ പ്രാവീണ്യ ടെസ്റ്റുകളുടെ മാർക്കുകൾ തുടങ്ങി അനേകം തടസ്സങ്ങൾ. ഇതിനെ പറ്റി അതികം അറിയാത്ത ആളുകൾ കുടുങ്ങിയത് തന്നെ. ഇനിയിതൊക്കെ കഴിഞ്ഞാലോ? താങ്ങാൻ കഴിയാത്ത ജീവിത ചിലവും.
അങ്ങനെയെങ്കിൽ....👇
- പ്രതിമാസം 60000 മുതൽ 80000 രൂപ വരെ ശമ്പളം.
- വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മാത്രം
- വയസ്സ് 21 മുതൽ 41 വരെയും.
- ജോലി : ഫുഡ് പാക്കിങ് ആൻഡ് ഫുഡ് ഡെലിവറി
- സ്ഥലം : യൂറോപ്പിലെ പോളണ്ടിൽ
- 3 മാസം കൊണ്ട് അവിടെ ചെന്ന് ജോലി തുടങ്ങാം
അധിക ഗുണങ്ങൾ : വിസ അപ്പ്രൂവൽ കിട്ടും, ഭാഷ പ്രാവീണ്യ റെസ്റ്റായ IELTS വേണ്ടേ വേണ്ട (പക്ഷെ ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം കേട്ടോ, ഇല്ലേൽ അവിടെ പോയാ തെലുങ്ക് പടം കണ്ടു നിക്കുന്ന അവസ്ഥയാകും)
ഇനി യൂറോപ്പിനെ പേടിക്കേണ്ട കാര്യമില്ല. ഭാഷ പ്രാവീണ്യ ടെസ്റ്റ് വേണ്ട, വിസ അപ്പ്രൂവൽ വേഗത്തിൽ, വെറും പത്താം ക്ലാസ്സ് യോഗ്യത മതി, ശമ്പളമോ അരലക്ഷത്തിൽ കൂടുതൽ രൂപയും - സുഖമായി ജീവിക്കാം, സേവ് ചെയ്യാം.
താമസ സൗകര്യവും, ജോലി സമയത് തന്നെ ഭക്ഷണം ലഭിക്കുന്നതും എല്ലാം സൗജന്യമാണ്.
ഈ ജോലിക്ക് താല്പര്യം ഉണ്ടോ? താഴെ കാണുന്ന ബട്ടൺ അമർത്തി വാട്സാപ്പിൽ ബന്ധപ്പെടുക!
Sir Give ur Number plz
ردحذفإرسال تعليق