🇶🇦🇶🇦 JOB IN QATAR 🇶🇦🇶🇦
ലൈറ്റ് & ബസ് ഡ്രൈവേഴ്സിന് ഖത്തറിൽ നിരവധി തൊഴിൽ അവസരം.
Toyota Dealers- Abdullah Abdulghani & Bro's Qatar 🚌
🔘100 - ൽ പരം അവസരങ്ങൾ, ഷോർട്ട് ലിസ്റ്റിങ്ങ് ഏപ്രിൽ 26 മുതൽ മെയ് 1 വരെ.
🔘ഖത്തർ ലൈറ്റ് & ബസ് ഡ്രൈവിംഗ് ലൈസൻസ് വാലീഡ്, എക്സ്പയറി, കോപ്പി എന്നിവ പരിഗണിക്കും.
🔘 ലൈറ്റ് ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മിനിബസ് ലൈസൻസ് എടുക്കാനുള്ള ടെസ്റ്റിന്റെ ചെലവ് കമ്പനി ഏറ്റെടുക്കുന്നതാണ് . ടെസ്റ്റിൽ തോല്കുന്നവരെ അവരുടെ തന്നെ Rent A Car ഡിപ്പാർമെന്റിൽ ലൈറ്റ് ഡ്രൈവറായി നിയമിക്കുന്നതും ആണ്.
🔘പ്രായപരിധി 21- നും 39 നും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം.
🔘8 മണിക്കൂർ ഡ്യൂട്ടി, ഓവർടൈം, സൗജന്യ താമസ സൗകര്യം.
🔘 ശമ്പളം: 1600 QAR + 250 qar food allowance.
⭕ Last date: 01/05/21
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ, പാസ്പോർട്ട് മുൻ&പിൻ പേജ്, ഫോട്ടോ, വിളിച്ചാൽ കിട്ടുന്ന നമ്പർ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവ സ്കാൻ ചെയ്ത് pdf ഫൈൽ ആയി അയച്ചു തരിക.
📱 9544015835 WhatsApp
⚠️ വാട്ട്സ്ആപ്പിൽ വിളിക്കരുത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ ബന്ധപ്പെടുക.
📲 9544015839
📲 9747158399
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജോലി വിവരങ്ങൾ അറിയാൻ വാട്ട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
إرسال تعليق