Notes - Pin to notification Android app

 


With Notes, never forget the little things anymore. It's an easy way to save notes or pin them as your notification.

പ്രധാനപ്പെട്ട കാര്യങ്ങൾ മറക്കുന്നോ? പരിഹാരം ഉണ്ട്! ഈ ആപ്പിൽ എഴുതി വെച്ചാൽ അത് നോട്ടിഫിക്കേഷൻ ബാറിൽ കാണിക്കും


Notes helps you in reminding things you need to do, random numbers you do not want to save in your contacts and many more through the help of Notifications. The notes doesn't pop-up or rings, it just sits there in your notification and still does it's job most efficiently.


സാധനങ്ങൾ വാങ്ങാനായി ടൗണിലേക്ക് പോവുകയാണെങ്കിൽ അവ മറക്കാതിരിക്കാൻ എഴുതി വെക്കും. ഇന്ന് മൊബൈലുകൾ വന്നതോടെ എഴുത്തുകൾ മൊബൈൽ നോട്ട് ആപ്പുകളിലായി. പക്ഷേ എങ്കിലും അവയും മറക്കും! ഇതിനൊക്കെ പരിഹാരമാണ് ഈ ആപ്പ്. ഇത് ഉപയോഗിച്ച് നിങ്ങൾ ഒരു നോട്ട് സേവ് ചെയ്ത് വെച്ചാൽ അത് നിങ്ങളുടെ നോട്ടിഫിക്കേഷൻ ബാറിലേക്ക് വരും. അപ്പോൾ ഏത് സമയം ഫോൺ എടുത്താലും എഴുതി വെച്ചത് കാണും.!





അഥവാ ഈ അപ്ലിക്കേഷന്റെ സഹായത്തോടെ ചേർത്ത കുറിപ്പുകൾ അറിയിപ്പ് ബാറിൽ കാണിക്കുകയും സ്റ്റിക്കി ആകുകയും ചെയ്യുന്നു, അതിനർത്ഥം അവ പൊതുവായ അറിയിപ്പുകളിൽ നിന്ന് വ്യത്യസ്തമായി സ്വൈപ്പുചെയ്യാനാകില്ല എന്നാണ്. പിൻ ചെയ്‌ത അറിയിപ്പുകൾ അടിയന്തിരവും മറക്കാൻ ഭയപ്പെടുന്നതുമായ ടാസ്‌ക്കുകളെ നിരന്തരം ഓർമ്മപ്പെടുത്തുന്നു. ഉദാഹരണത്തിന് ഒരു പരീക്ഷാ ഫോം പൂരിപ്പിക്കുക, ആരെയെങ്കിലും വിളിക്കുക അല്ലെങ്കിൽ ആരെയെങ്കിലും സഹായിക്കുക തുടങ്ങിയവ.
അപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെയുള്ള ഡൌൺലോഡ് ആപ്പ് എന്നതിൽ ക്ലിക്ക് ചെയ്യുക. മറ്റുള്ളവർക്ക് ഷെയർ ചെയ്യുക.

DOWNLOAD APP  NOTE  PIN 


Post a Comment

أحدث أقدم
close
Join WhatsApp Group