Posted by: jahfar himami cdk
പ്രിയപ്പെട്ടവരെ
ഇന്ന് ഈ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്നത് കേരളത്തിൽ കിഡ്നി രോഗികൾ വർദ്ധിച്ചു വരികയാണ്
ഇതിനൊക്കെ കാരണം നമ്മുടെ ഭക്ഷണരീതി തന്നെയാണ് എണ്ണപ്പലഹാരങ്ങളും ഫാസ്റ്റ് ഫുഡുകളും നമ്മൾക്ക് വഹിച്ചുകൂടാൻ കഴിയാത്ത അവസ്ഥയിലാണ് അതുകൊണ്ടുതന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികളുള്ള സംസ്ഥാനമായി മാറിയിട്ടുള്ളത്
പരിശുദ്ധ റമളാൻ മാസത്തിൽ നാം നോമ്പ് നോൽക്കുന്നതിലൂടെ നമുക്ക് കൂടുതൽ ആരോഗ്യം ലഭിക്കുകയും വേണം എന്നാൽ ഒട്ടുമിക്ക ജില്ലകളിലും നോമ്പുതുറ വലിയ രീതിയിൽ ആർഭാടമാക്കുന്നത് കൊണ്ട് തന്നെ എണ്ണക്കടികളുടെ ഉപയോഗങ്ങളും ഫാസ്റ്റ് ഫുഡ് രീതിയും നമ്മുടെ കിഡ്നിയുടെ പ്രവർത്തനത്തെ വലിയ രീതിയിൽ ബാധിക്കുകയും ഇന്ന് ഏറ്റവും കൂടുതൽ കിഡ്നി രോഗികൾ ഉള്ളത് നമ്മുടെ സംസ്ഥാനത്ത് തന്നെയാണ്
പരിശുദ്ധ റമദാൻ മാസത്തിൽ മുസ്ലിം സഹോദരങ്ങൾ നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ നോമ്പ് നോൽക്കുകയും താഴെ കാണുന്ന വീഡിയോയിൽ ഉള്ളതുപോലെ ഭക്ഷണരീതി മാറ്റം വരുത്തുകയും ചെയ്താൽ നിങ്ങളെ മാരകമായ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ സഹായിക്കും
🔴വീഡിയോ മുഴുവനായും കാണുക👇
കിഡ്നി രോഗികൾ കൂടുന്നുവോ?
https://youtu.be/AQoLrbJJDRs?si=8PGYhnK7niM6Lyt_
🔴നോമ്പുകാലത്തെ ഭക്ഷണരീതി👇
https://youtu.be/TzDbb5QzC24?si=Fvnkoxfy76YEWKXR
മറ്റുള്ളവരിലേക്കും ഈ അറിവ് ഷെയർ ചെയ്യുക
إرسال تعليق