Apply For Cochin Port Trust Recruitment 2024

 കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ പോർട്ട് ട്രസ്ട് ഇപ്പോള്‍ സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ മൊത്തം 17 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ( Email) ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ( Email) ആയി 23 ഫെബ്രുവരി 2024 മുതല്‍ 22 മാർച്ച് 2024 വരെ അപേക്ഷിക്കാം.


job details 

Organization Name: Cochin Port Trust
Job Category: Government
Recruitment Type: Direct Recruitment
Post Name: Senior Project Consultant, Project Consultant (Green Project), Project Consultant, Junior Project Consultant (Green Projects), Junior Project Consultant
Total Vacancy: 17
Job Location: Cochin, India
Salary: Rs.30,000 to Rs.65,000
Apply Mode: Via Email
Application Deadline: March 22, 202


Vacancy Details

  • Senior Project Consultant: 1 vacancy
  • Project Consultant (Green Project): 1 vacancy
  • Project Consultant: 1 vacancy
  • Junior Project Consultant (Green Projects): 1 vacancy
  • Junior Project Consultant: 1 vacancy

Age Limit

Applicants must be within the age bracket of 18 to 55 years, with the maximum age limit set at 55 years.

Salary

Selected candidates will receive a basic salary ranging from Rs.30,000 to Rs.65,000, depending on the post. 

How to Apply For Cochin Port Trust Recruitment 2024?

Interested candidates should fill out the application form attached to the official notification and send it to the 
official Notification  👉 click here

The applications must be submitted before March 22, 2024.

Post a Comment

أحدث أقدم
close
Join WhatsApp Group