Smart scholar ship exam for madrsa students




സ്കോളർഷിപ്പ്

🔖 സ്കോളർഷിപ്പ് പരീക്ഷയിൽ മൂന്നു മുതൽ 12 കൂടിയ ഓരോ ക്ലാസിലെയും 1,2,3 റാങ്കുകൾക്ക് സ്വർണ്ണനാണയങ്ങളും 

80 ശതമാനം മാർക്ക് നേടിയ എല്ലാവർക്കും മെറിറ്റ് സർട്ടിഫിക്കറ്റും സ്കോളർഷിപ്പും നൽകും പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.


🔖 ജില്ലകളിൽ ഓരോ ക്ലാസിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്.

യോഗ്യത


🔖സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച മദ്രസയിൽ മൂന്നാം ക്ലാസ് മുതൽ 12 വരെ ഉള്ള ഏതെങ്കിലും ഒരു ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം. സ്കൂളിലെ മദ്രസയും പരിഗണിക്കും

മറ്റു നിയമങ്ങൾ

വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ 👉CLICK HERE

🔖എക്സാമിനേഷൻ ഫീസ് 110 രൂപ

🔖 60% ചോദ്യങ്ങൾ മദ്രസ (ഇസ്ലാമിക വിഷയങ്ങളിൽ) നിന്നും 40% ചോദ്യങ്ങൾ സ്കൂൾ (പൊതുവിജ്ഞാനത്തിൽ) നിന്നുമായിരിക്കും.

🔖 മാതൃക പരീക്ഷാ ഗൈഡ് അപേക്ഷിക്കുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി ലഭിക്കും.

🔖അപേക്ഷിക്കുന്ന എല്ലാ കുട്ടികളും പ്രലിമിനറി പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യരായിരിക്കും

🔖 പ്രലിമിനറി പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് ആയ 60 മാർക്ക് നേടുന്നവർക്ക് മാത്രമേ സ്കോളർഷിപ്പ് എക്സാമിനേഷൻ മെയിൻ പരീക്ഷ എഴുതാൻ അവസരം ഉണ്ടാവുകയുള്ളൂ.



വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ 👉CLICK HERE


സമയക്രമം

🪡അപേക്ഷ സമർപ്പിക്കേണ്ട തീയതി: 2023 സെപ്റ്റംബർ 15 - 30

🪡 പ്രീമിനറി എക്സാം 2023 നവംബർ 4 ശനി

🪡 സ്കോളർഷിപ്പ് മെയിൻ എക്സാമിനേഷൻ

2023 ഡിസംബർ 28 വ്യാഴം

🪡 പരീക്ഷാസമയം രാവിലെ 8 മുതൽ 11 വരെ

🪡 ഫലപ്രഖ്യാപനം 2024 ജനുവരി 20 ശനി


സുന്നി വിദ്യാഭ്യാസ ബോർഡ്
സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിനേഷൻ'23
-------------------------------

1️⃣ മദ്രസ 3ാം ക്ലാസ് മുതൽ +2വരെ ക്ലാസിന്  പങ്കെടുക്കാം 
2️⃣ക്ലാസ് അടിസ്ഥാനത്തിലാണ് പരീക്ഷ
3️⃣റജിസ്ട്രേഷൻ
അതത് മദ്രസ യൂസർ നെയിം പാസ്‌വേഡ് ഉപയോഗിച്ച് www.samaatha.in >madrassa register>apply for smart schoolarship exam>add student from admission register>add&save>proceed to submit application>summit ക്യാഷ് അടച്ച് (110രൂപ)>final summit
4️⃣പരീക്ഷ സെൻ്റർ ചീഫ് സ്വദർ ഉസ്താദ്
5️⃣60%ചോദ്യങ്ങൾ മദ്രസ/ഇസ്‌ലാമിക് 
40%സ്കൂൾ/പൊതു വിജ്ഞാനം
(പരീക്ഷ ഗൈഡ് ലഭ്യമായിരിക്കും)
6️⃣ പരീക്ഷ സെന്റർ അനുവദിക്കാൻ 30 കുട്ടികൾ ആവശ്യമാണ്.അതിന് താഴെ ആയാൽ തൊട്ടടുത്ത മദ്രസയെ ഉപയോഗപ്പെടുത്താം
5️⃣ ചോദ്യങ്ങൾ ഒബ്ജക്ടീവ് ആയിരുക്കും(50)
അപേക്ഷിച്ച മുഴുവൻ വിദ്യാർഥികളെയും പ്രിലിമിനറി പരീക്ഷ (അർഹത പരീക്ഷ)എഴുതിപ്പിക്കണം.
60%മാർക്ക് നേടിയവർക്ക് മാത്രമേ സ്കോളർഷിപ്പ് പരീക്ഷയ എഴുതാൻ സാധിക്കൂ.
പ്രിലിമിനറി പരീക്ഷ പേപ്പർ www.samastha.in-ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
60%മാർക്ക് നേടിയ വിദ്യാർത്ഥികളെ ലിസ്റ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
6️⃣സ്കോളർഷിപ്പ് മെയിൻ പരീക്ഷ OMR (റൗണ്ട് ചെയ്ത് കറുപ്പ് നൽകൽ,- വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും) രീതിയിലാണ്.
7️⃣ അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി-2023 സെപ്റ്റംബർ 15-30
പ്രിലിമിനറി എക്സാം-2023 നവംബർ 4ശനി.
മെയിൻ എക്സാം-2023 ഡിസംബർ 28 വ്യാഴം.
പരീക്ഷ സമയം-രാവിലെ 8 മുതൽ 11 വരെ.
ഫലം-2024 ജനുവരി 20 ശനി.
8️⃣ഓരോ ക്ലാസിലെ വിജയികൾക്കും (1,2,3സ്ഥാനം) സ്വർണ്ണനാണയങ്ങളും,80%മാർക്ക് നേടുന്നവർക്ക് മെരിറ്റ് സർട്ടിഫിക്കറ്റും, പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകും.
ജില്ലാ അടിസ്ഥാനത്തിൽ ഓരൊ ക്ലാസിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് ക്യാഷവാർഡ്.
വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ 👉CLICK HERE

Post a Comment

Previous Post Next Post
close
Join WhatsApp Group