സ്കൂൾ തുറക്കാറായി. ഇനി പുസ്തകങ്ങളും
കുടയും ബാഗുമെല്ലാം വാങ്ങേണ്ട
സമയമാണ്. കഴിഞ്ഞ 50 വർഷത്തോളമായി
കുറഞ്ഞവിലയിൽ നോട്ടുബുക്കുകൾ
നിർമ്മിച്ച് വിൽക്കുന്ന ഒരു നിർമ്മാണ
യൂണിറ്റ് പരിചയപ്പെടുത്തുകയാണ് ഈ
വിഡിയോ..
കുട്ടികളുടെ പഠന ആവശ്യത്തിന് ചുരുങ്ങിയ ചിലവിൽ നോട്ട് ബുക്കുകൾ വാങ്ങാൻ കഴിയും
ചെറിയ നിരക്കിൽ നോട്ട് ബുക്ക് ലഭിക്കുന്ന സ്ഥലം വീഡിയോയിൽ കാണാം👇👇
പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക്
ബന്ധപ്പെടാം..9349174399
വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ 👉 CLICK HERE
Post a Comment