PITAPALLI AGENCY JOB VACANCY

 PITAPALLI AGENCY JOB VACANCY

 About the Job involved Official Website, Social Media, Newspaper, Recruiting through agency etc Vacancies will come in this. As sure as possible Posting. But own Investigate at risk. Admin NO RESPONASIBILITY Not having. We recruit anywhere Does not work for anyone Does not provide Opportunities..Just informing below

Each person has special abilities. Spending a person's talent for his own prosperity, community good and social service is a very necessary thing. It is the very fact that the situation that transforms that ability into Job can lead to the upliftment of a society. Therefore, our social system and the nature of work are very much connected.



പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ജോലി ഒഴിവുകൾ

65 ഷോറുമുളുമായി കേരളത്തിലെ ഏറ്റവും 'വലിയ ഗൃഹോപകരണ വിപണന ശൃംഖല പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ജോലി ഒഴിവുകൾ 

ഗൃഹോപകരണ വിപണന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ കേരളത്തിലെ നിലവിലുള്ള ഷോറൂമുകളിലേക്കും നിലമ്പൂർ, പന്തളം, കാട്ടാക്കട, റാന്നി, കക്കാട്, കുന്നംകുളം എന്നിവിടങ്ങളിൽ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക്കും താഴെപ്പറയുന്ന തസ്തികകളിലേക്ക് യുവാക്കളുടെ അപേക്ഷ ക്ഷണിക്കുന്നു.


▪️ഷോറൂം മാനേജർ

▪️ഫ്ളോർ മാനേജർ

▪️കാറ്റഗറി മാനേജർ

    (Home Appliances, Mobile & Digital)


 ▪️സെയിൽസ് എക്സിക്യൂട്ടീവ് .

▪️മാനേജ്മെന്റ് ട്രെയിനീസ്


➪ തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റീസ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു ഒഴിവാണുള്ളത്. ആറു മാസത്തേക്കാണ് നിയമനം. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ.

യോഗ്യത: എസ്.എസ്.എൽ.സി,

സി.എൽ.ഐ.എസ്.സി, തമിഴ് ഒരു വിഷയമായി പഠിക്കുകയോ, അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നേടുകയോ ചെയ്തിരിക്കണം.

പ്രായപരിധി 18-36. യോഗ്യതയുള്ളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ സഹിതം ഏപ്രിൽ 11ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകണം.

ആകർഷകമായ വ്യക്തിത്വവും, ഉപഭോക്താക്കളുമായി ഹൃദ്യമായി ഇടപെടാനും കഴിവുള്ള ബിരുദധാരികളായ യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്ട്സാപ്പ് ചെയ്യുകയോ, ഇമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യുക. പ്രായപരിധി : 20-45

ഫോൺ :7994789594

pittappillilcareer@gmail.com


Post a Comment

Previous Post Next Post
close
Join WhatsApp Group