Walk in interview at Calicut

കോഴിക്കോട് നാളെ നടക്കുന്ന പ്രധാനപ്പെട്ട രണ്ട് ഇന്റർവകളെക്കുറിച്ച് അറിയാം👇🏻



 ട്രാൻസ്പോർട്ട് കമ്പനി സൗദി അറേബ്യ

 (ഡയറക്ട ഇന്റർവ്യൂ )

📣 ഇന്ത്യൻ ഹെവി ഡ്രൈവേഴ്സ് ( ട്രെയിലർ ഓടിച്ചു പരിചയമുള്ളവർ )

സാലറി 1100+ ട്രിപ്പ് അലവൻസ്

( ഏകദേശം 2500 SR വരെ സമ്പാദിക്കാൻ അവസരം)

 വയസ്സ് 35 വരെ

📣 ഇന്ത്യൻ ലൈറ്റ് ഡ്രൈവേഴ്സ്

1400/1500 SR

 (ഓഫീസ് &ഹൗസ്)

വയസ്സ് 30 വരെ

📣 _ലേബേഴ്സ്_

 ലോഡിങ്& അൺലോഡിങ്

1250 Sr+ കമ്മീഷൻ

വയസ്സ് 35 വരെ 

📣 വർക്ക്ഷോപ്പ് വെൽഡേഴ്സ്

 വണ്ടികളുടെ ബോഡി വർക്ക് അറിയണം

1500/2000  SR വരെ

 അക്കോമഡേഷൻ ആൻഡ് ഓവർടൈം അവൈലബിൾ

 സൗദിയിലെ അൽ റാഷിദ് കമ്പനിയിലേക്ക്

📣 ഡ്രൈവർ കം സെയിൽസ്മാൻ

1500+175 & സെയിൽസ് കമ്മീഷൻ

 ഇന്ത്യൻ ലൈറ്റ് അല്ലെങ്കിൽ ഹെവി ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം

🔸 വാൻ സെയിൽസിൽ പരിചയമുണ്ടായിരിക്കണം

🔸 അത്യാവിശ്യം ഇംഗ്ലീഷ് അറിയണം

 വയസ്സ് 35 വരെ

 അക്കോമഡേഷൻ ഫ്രീ

വാട്സ് ആപ്പ് നമ്പർ താഴെ കൊടുത്തിരിക്കുന്നു👇


CONTACT NOW 

WHAT'S APP 

http://wa.me/919048930212




Post a Comment

Previous Post Next Post
close
Join WhatsApp Group