അസുഖം ഏതുമാവട്ടെ വീട്ടിലിരുന്നു നിങ്ങൾക് ഇഷ്ടമുള്ള ഡോക്ടറുമായി സംസാരിക്കാം | Online free doctor consultation

ആദ്യം ഈ കുറിപ്പ് വായിക്കൂ
രാവിലെ 


എഴുന്നേറ്റത് മുതൽ കഴുത്തിന് വല്ലാത്ത വേദനയായിരുന്നു.

ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ വേദന കൂടി, കിടക്കാനോ ഇരിക്കാനോ കഴിയാൻ സാധിക്കാത്ത അത്ര വേദന. ആശുപത്രിയിലേക്ക് പോകണമെന്ന് ആഗ്രഹം തോന്നിയെങ്കിലും സഹിക്കാൻ ആകാത്ത വേദന കാരണം പുറത്തേക്ക് ഇറങ്ങാൻ നിവർത്തിയില്ല. അങ്ങനെ വിക്സ് പുരട്ടി വീട്ടിൽ തന്നെ കഴിച്ചുകൂട്ടി.



വേദനക്കൂടിക്കൂടി വന്നതിനാൽ ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഓൺലൈനായി ഡോക്ടറെ കാണുന്ന സേവനമായ സഞ്ജീവിനി ആപ്പ് ഒന്ന് പരീക്ഷിക്കാം എന്ന് കരുതി. ആപ്പ് ഡൗൺലോഡ് ചെയ്ത് എന്റെ സ്ഥലവും ഭാഷയുമെല്ലാം കൊടുത്ത് 5 മിനിറ്റിനുള്ളിൽ ലോഗിൻ കംപ്ലീറ്റ് ചെയ്തു.


കേന്ദ്രസർക്കാരിന്റെ ഡോക്ടർ ആണെന്ന് പറഞ്ഞപ്പോൾ ഹിന്ദിയോ ഇംഗ്ളീഷോ ആണ് പ്രതീക്ഷിച്ചത്. പ്രതീക്ഷതിന് വിപരീതമായി വീഡിയോ കാൾ കണക്ട് ആയത് തിരുവനന്തപുരത്തുള്ള സർക്കാർ കൺസൽട്ടിങ്ങ് കേന്ദ്രത്തിലേക്കാണെന്ന് എഴുതികാണിച്ചു.


ഒരു മലയാളി ഡോക്ടർ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഡോക്ടർ വളരെ സൗമ്യതയോടെ എന്റെ രോഗവിവരങ്ങൾ ചോദിച്ച് മനസിലാക്കി മരുന്ന് കുറിച്ചു. അങ്ങനെ പത്ത് മിനുറ്റുകൊണ്ട് സൗജന്യമായി ഡോക്ടറെ കണ്ടു. 


വീഡിയോകോൾ ഡിസ്കണക്ട് ആകുമ്പോൾ പ്രൊഫൈലിൽ നിന്ന് മരുന്നിന്റെ വിവരങ്ങൾ എടുക്കാമെന്ന് ഡോക്ടർ തന്നെ ആപ്പിന്റെ രീതികൾ പരിചയപ്പെടുത്തിത്തന്നു.


കാൾ ഡിസ്ക്കണക്ട് ആയതും സെക്കന്റുകൾക്കുള്ളിൽ ആവശ്യമായ മരുന്നുകൾ പ്രിസ്ക്രിപ്ഷനിൽ വന്നു.

അനിയനെ മെഡിക്കൽ ഷോപ്പിൽ വിട്ട് മരുന്ന് വാങ്ങിപ്പിച്ചു.

മെഡിക്കൽ ഷോപ്പിൽ 60 രൂപയാണ് മരുന്നിന് ആകെ ചിലവ് വന്നത്.

എത്ര ലളിതമാണ് ഇപ്പോൾ കാര്യങ്ങൾ...

10 മിനുറ്റ് പോലും വേണ്ടിവന്നില്ല ഒരു ഡോക്ടറെ കാണാൻ!

ഞാൻ പോലും കേന്ദ്ര സർക്കാരിന്റെ ഈ സേവനം ആദ്യമായാണ് ഉപയോഗപ്പെടുത്തിയത്. നമ്മളിൽ പലരും ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ടാവില്ല. നമുക്ക് മാത്രമല്ല കേട്ടോ നമ്മുടെ വീട്ടിലെ മറ്റ് അംഗങ്ങൾക്കും ഇതുപോലെ ഡോക്ടറുടെ സേവനം ലഭിക്കാൻ ആപ്പിൽ സൗകര്യമുണ്ട്. ഈ കൊറോണ കാലഘട്ടത്തിൽ ഈ സേവനം ഉപയോഗപ്പെടുത്തുന്നത് വഴി പ്രായമായവർക്കൊക്കെ എത്രയോ ഉപകാരപ്രദമാണ്.

നമ്മുടെ ഇന്ത്യയിൽ കിടപ്പുമുറിയിൽ നിന്ന് പുറത്തിറങ്ങാതെ നമുക്കിപ്പോൾ ഗവണ്മെന്റ് ഡോക്ടറെ കാണാം എന്നുള്ളത് അഭിമാനകരം തന്നെ.

ഇത്രയും ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷനെ നിങ്ങൾക്ക് പരിചയപ്പെടുത്തണം എന്ന് തോന്നിയതിനാലാണ് ഇതിവിടെ കുറിക്കുന്നത്. ആപ്പിന്റെ ലിങ്ക് താഴെ ചേർക്കുന്നു :


eSanjeevaniOPD - the National Teleconsultation Service of Ministry of Health and Family Welfare

 Government of India aims to provide healthcare services to patients in their homes. eSanjeevaniOPD enables free of cost, safe & structured video based clinical consultations between a doctor and a patient.

Key features of this citizen friendly web-based National Teleconsultation Service (eSanjeevaniOPD) are:

Patient registration

Family member registration

Institutional registration (like correctional facilities, Sr. Citizen Homes, Orphanages etc.)

Queue Management

Video Consultation with a Doctor

Instant messaging (text-based)

ePrescription

SMS Notifications

Serviced by Doctors employed

Free Service (managed jointly by State Governments & MoHFW, Govt. of India)

eSanjeevaniOPD-Stay Home OPD has been developed by Centre for Development of Advanced Computing (C-DAC) in Mohali.


Salient features of this citizen friendly web-based National Teleconsultation Service (eSanjeevaniOPD) is a configurable onlineOPD (no. of daily slots, no. of doctors & OPDs /Specialty clinics, waiting room slots, consultation time limit etc).


FLOW:


Registration:

-User verifies his/her mobile no. using OTP

-Fills Patient Registration Form

-eSanjeevaniOPD assigns a Patient ID

Token:

-User requests a token for consultation

-Uploads health records, if any

-User receives Patient ID & Token through SMS

Login:

-Closer to the turn eSanjeevaniOPD sends a SMS notification asking user to login

-User logs in using Patient ID

-Patient enters the clinic and is placed at the end of the existing queue. If there is no queue you will be placed at serial no. 1

Wait:

-eSanjeevaniOPD assigns a doctor to the patient (time interval depends on the length of the queue)

-As the doctor is assigned to the patient “CALL NOW” button gets activated

-User is required to click “CALL NOW” button within 120 seconds*

-Upon clicking “CALL NOW” within 10 seconds the doctor shows up in video


DOWNLOAD iPhone APP

DOWNLOAD ANDROID APP





ഓർമയിൽ വെക്കു, എപ്പോഴെങ്കിലും നിങ്ങൾക്കും ഉപകാരം വന്നേക്കാം..


Post a Comment

أحدث أقدم
close
Join WhatsApp Group