81 വർഷം മുമ്പ് അതായത് 1940ൽ നമ്മുടെ ഒന്നാം ക്ലാസിലെ മലയാളം പാഠപുസ്തകം കണ്ടിട്ടുള്ളവർ നമ്മുടെ ഇടയിൽ എത്ര പേർ ഉണ്ടാകും? കാണാത്തവർക്ക് ആയി സമർപ്പിക്കുന്നു👆.
.. മലയാള ഭാഷയിൽ നാം പഠിക്കാത്ത പല അക്ഷരങ്ങളും ഇതിൽ കാണാം. മാത്രവുമല്ല 36 -)ഠ പേജിൽ ഇംഗ്ലീഷ് അക്ഷര മാലയും കാണാം. അതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് അന്ന് ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠിപ്പിച്ചിരിക്കുന്നു എന്നാണോ ?
Post a Comment