ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക. പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ഇനി ചാർജുകൾ ഈടാക്കും. വിശദ വിവരങ്ങൾ അറിയൂ.. new rules for bank money transactions

 ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക. പുതിയ നടപടി കൊണ്ടുവരുന്നു. ഇനി ഫീസ് ഈടാക്കും. വിശദ വിവരങ്ങൾ അറിയൂ..



ഓൺലൈൻ വഴി പണമിടപാടുകൾ നടത്തുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇത്തരം സാഹചര്യങ്ങളെ മുതലെടുക്കുകയാണ് ഇപ്പോൾ ഇപ്പോൾ വൻകിടകമ്പനികൾ മുതലെടുക്കുകയാണ്. പലരീതിയിലുള്ള പണം ഇടപാടുകൾക്കും മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നവരാണ് ഇന്ന് പലരും.


മൊബൈൽ റീചാർജ് ഗ്യാസ് ബുക്കിംഗ് ഇലക്ട്രിസിറ്റി പോലെയുള്ള വയ്ക്കും പണം കൈമാറുന്നതിനും ഗൂഗിൾ പെ ഫോൺ പെ എന്നിങ്ങനെയുള്ള ആപ്പുകൾ വഴിയാണ് ചെയ്യുന്നത്. മാർക്കറ്റുകൾ ഹോട്ടലുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലും യു പി ഐ മുഖാന്തരമാണ് പണമിടപാടുകൾ നടത്തുന്നത്.


എന്നാൽ ഇത്തരത്തിലുള്ള ആളുകൾക്ക് വലിയ തിരിച്ചടി ആകുന്ന നടപടികളാണ് കൊണ്ടുവന്നത്. ഫീസ് ഈടാക്കുന്ന നടപടി ആണ് ഫോൺ പെ കൊണ്ടുവരുന്നത്. 50 രൂപ മുകളിലുള്ള റീചാർജുകൾക്ക് ഒരു രൂപ മുതൽ രണ്ടു രൂപ വരെ ഫീസ് ഈടാക്കുന്ന ആണ് ഇപ്പോൾ തീരുമാനം.


ഇതിനു ശേഷം ഗൂഗിൾ പേ പോലെയുള്ള മറ്റു ആപ്പുകളും ഇത്തരത്തിൽ പീസ് ഈടാക്കുന്നതിന് സാധ്യത വളരെ കൂടുതലാണ്. 50 രൂപക്ക് താഴെയുള്ള റീചാർജുകൾ ആണെങ്കിൽ പണം നൽകേണ്ട ആവശ്യം വരുന്നില്ല. നൂറു രൂപ വരെയുള്ള റീചാർജ്ജിന് ഒരു രൂപയും 100 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജ് കൾക്ക് 2 രൂപയുമാണ് ഈടാക്കുന്നത്.


യു പി ഐ വിപണിയിൽ ഒന്നാമതായി നിൽക്കുന്ന ഫോൺ പേ ആണ് ഇപ്പോൾ ഇങ്ങനെ ഒരു നടപടി കൊണ്ടുവരുന്നത്. മറ്റു യുപിഐ സേവനദാതാക്കളും ഈ ഒരു നടപടി പിന്തുടർന്നത് വഴി ആളുകൾക്ക് ചാർജ് ഈടാക്കുന്നതാണ്. തുടക്കത്തിൽ ചെറിയ ഫീസും പിന്നീട് അത് വർദ്ധിപ്പിച്ച് കൊണ്ടുവരുന്നത് രാജ്യത്തെ വൻകിട കമ്പനികളുടെ ഒരു രീതിയായി മാറിയിരിക്കുകയാണ് ഇപ്പോൾ.


തുടക്കത്തിൽ സൗജന്യമായി നൽകിക്കൊണ്ടിരുന്ന സേവനങ്ങൾ പിന്നീട് കൂടുതൽ വ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരത്തിൽ ഫീസുകൾ ഈടാക്കി തുടങ്ങുന്നത്. വളരെ വൈകാതെ തന്നെ പീസുകൾ ഉയർന്നു വരാനുള്ള സാധ്യതയും കാണുന്നുണ്ട്. യുപിഐ മുഖാന്തരം പണമിടപാടുകൾ നടത്തുന്ന ആളുകളെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്.


 

Post a Comment

Previous Post Next Post
close
Join WhatsApp Group