ചെറുത് മുതൽ വലിയ കുരുക്കൾ വരെ മുഖത്തു നിന്നും അകറ്റാം. ഇതു മാത്രം മതി. എങ്ങനെയെന്ന് അറിയൂ..
ഏത് പ്രായത്തിലുള്ള ആളുകൾക്കും ഏത് സ്കിൻ ടൈപ്പ് ഉള്ള ആളുകൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഫേസ് മാസ്കിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. സ്കിന്നിൽ വരുന്ന പ്രശ്നങ്ങൾ മാറ്റുവാനും ചുളിവുകൾ അകറ്റുവാനും എപ്പോഴും ഗ്ലോവിങ് ആയി നിൽക്കുവാനും ഇയൊരു ഫേസ് മാസ്ക് വളരെയധികം സഹായിക്കും.
യു വി റേഡിയേഷനിൽ നിന്നും സ്കിന്നിനെ പ്രൊട്ടക്ട് ചെയ്യുവാനും ഈ ഒരു ഫെയ്സ് മാസ്ക് വളരെയധികം സഹായിക്കുന്നുണ്ട്. സ്കിന്നിനെ എപ്പോഴും ഹെൽത്തിയായി വയ്ക്കുവാനും ഇത് സഹായിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ചെരുവ എന്ന് പറയുന്നത് ഉലുവ ആണ്.
ഉലുവ സാധാരണ രീതിയിൽ മുടിയിലേക്ക് ഉപയോഗിക്കാറുണ്ട്. മുടിയിലേക്ക് മാത്രമല്ല മുഖത്തേക്കും ഉലുവ വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ആന്റി ഓക്സിഡൻസ് വൈറ്റമിൻ സി എന്നിങ്ങനെ അടങ്ങിയതു കൊണ്ടു തന്നെ സ്കിന്നിന് വളരെ അധികം ഹെൽത്തി ആയി വയ്ക്കുവാൻ ഇതു സഹായിക്കും.
ഏതൊക്കെയാണ് ചേരുവകളാണ് എന്നും എങ്ങനെയാണ് തയ്യാറാക്കുക എന്നതിനെക്കുറിച്ചും ഇനി നോക്കാം. ഇതിൽ ആരുംതന്നെ ഒരു സ്പൂൺ ഉലുവ ആണ് ആവശ്യമായി വരുന്നത്. സ്കിന്നിൽ ഈർപ്പം നിലനിർത്തി യുവത്തം എപ്പോഴും നിലനിർത്തുവാനും ഇയൊരു ഫേസ് പാക്ക് വളരെ അധികം സഹായിക്കും.
ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് ഒരു സ്പൂൺ ഉലുവയും ജീരകവും കുതിർക്കാൻ ഇടുക. ജീരകം ഉള്ളതു കൊണ്ട് തന്നെ ചെറിയ കുരുക്കൾ മുതൽ വലിയ കുരുക്കൾ മുഖത്തു നിന്ന് കളയുവാൻ ഇത് വളരെ അധികം സഹായിക്കും.
ഉലുവ ചേർക്കാതെ ജീരകം മാത്രമായി കുതിർത്തിട്ട് അരച്ചെടുക്കുകയും ചെയ്യാം. ഇതെല്ലാ എങ്കിൽ പൊടിച്ച് റോസ് വാട്ടർ ചേർത്തോ വെള്ളം ചേർത്തോ മിക്സ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. ഉപയോഗിക്കാൻ എടുക്കുമ്പോൾ പാലു ചേർത്തോ മറ്റുള്ള വെള്ളം ചേർത്തോ ഉപയോഗിക്കാൻ സാധിക്കും.
സ്കിന്നിന് അനുയോജ്യമായ പാനീയങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇത് അല്ല എങ്കിൽ വെറും വെള്ളം ഉപയോഗിച്ച് തന്നെ അരച്ച് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഉണ്ടാക്കാൻ വളരെ എളുപ്പവും എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതുമാണ്.
Post a Comment