യു.എ.ഇ യിലും ഖത്തറിലും സൗദി അറേബ്യയിലും യുവാക്കൾക്ക് തൊഴിലവസരങ്ങൾ..!!


_കമ്പനി നേരിട്ട് നടത്തുന്ന സെലക്ഷൻ - ഏപ്രിൽ 24 - ന് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.

(ഷോർട്ട് ലിസ്റ്റിങ്ങ് ഇന്ന് മുതൽ 21 വരെ, ഇൻ്റർവ്യൂവിൽ പങ്കെടുക്കാ ആദ്യം ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുക്കുക. സെലക്ഷൻ ഉറപ്പാക്കുക.)

_✳️ശ്രദ്ധിക്കുക:- (എല്ലാത്തരം അവസരങ്ങളുമുണ്ട്, അവസാനം വരെ വായിക്കുക, മറ്റുള്ളവർക്ക് ഷെയർ ചെയ്യുക.)_

_SSLC, +2,ITI, ഏതെങ്കിലും ഡിഗ്രീ കഴിഞ്ഞ വർക്കും കാർപെൻൻ്റേഴ്സ്, ഇലക്ട്രിഷൻസ്, പ്ലംമ്പേഴ്സ്, തേപ്പ് തുടങ്ങിയ ജോലികൾ അറിയുന്നവർക്കും പങ്കെടുക്കാം,

_950 - മുതൽ 1400 വരെ ശമ്പളമുള്ള വിവിധ തൊഴിൽ കാറ്റഗറികൾ.

_GCC യിലെ പ്രമുഖ പ്രോപ്പർട്ടി & പ്രൊജക്റ്റ് മാനേജ്മെൻ്റ് കമ്പനിയിലേക്ക്..._

▪️FURNITURE CARPENTERS - 60 Nos
_Experience in carpenter works_

▪️GYPSUM CARPENTERS - 20 Nos
_Experience in gypsum works_



▪️MASON - 15 Nos
_All rounder for maintenance._

▪️WALL PAINTER - 15 Nos
_Must know roller painting_

▪️PET CONTROLLER - 20 - NOS
_If they pass the test in UAE, They will get 250 DHS Extra with salary_

▪️ELECTRICIANS - 10 Nos
_Electrical Maintenance works._

▪️PAKING & LOADING STAFFS - 20 Nos
_Age 21 - 30, SSLC, Salary + Food, 8 Hours Duty_

▪️CLEANING - SHIFTING STAFFS - 30 Nos
_Age 21 - 30, SSLC, Salary + Food, 8 Hours Duty_

▪️TEAM LEADERS - 10 Nos
_Age - 21 - 30, +2 & Above, English Speaking, Salary + Food, 8 Hours duty_

_മുകളിൽ കൊടുത്ത തൊഴിലവസരങ്ങളുടെ ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ 24 - ന് ഓഫീസിൽ നേരിൽ വരിക._

(ഫോണിലൂടെ വിശദ വിവരങ്ങൾ അറിയുന്നതല്ല, മിനിമം 2 മണിക്കൂറെങ്കിലും ഓഫീസിൽ വെയിറ്റ് ചെയ്യാൻ തയ്യാറുള്ള ക്ഷമയുള്ളവർ മാത്രം വരിക. 2 മണിക്ക് ശേഷം വരുന്നവരെ ഇൻ്റർവ്യൂവിന് പരിഗണിക്കുന്നതല്ല.)

📍 ഷോർട്ട് ലിസ്റ്റിങ്ങിന് / ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം.👇


G R E E N J O B S®
_Overseas Recruitment Consultant_
3rd Floor, Aysha Complex, Calicut Road, Bypass Traffic Junction
P E R I N T H A L M A N N A
Malappuram Dt;
☎️ 04933 222227 (please try in mobile numbers)

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക👇

_വിദേശ അവസരങ്ങളെ കുറിച്ചറിയാൻ ഈ നമ്പറുകളിൽ മാത്രം വിളിക്കുക. മറ്റു നമ്പറുകളിൽ വിവരങ്ങൾ ലഭ്യമല്ല._

രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മാത്രം വിളിക്കാൻ ശ്രമിക്കുക. നേരിൽ വരുന്നതാണ് ഏറ്റവും നല്ലത്.

വിളിക്കേണ്ട നമ്പർ👇

📱9072 900 222
📱9645 900 333
📱7593 900 444
📱7034 900 555

✉️greenjobsos@gmail.com

_ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ GCC - MP - എന്ന് എഴുതിയതിന് ശേഷം നിങ്ങളുടെ വയസ്സും തൊഴിൽ കാറ്റഗറിയും ജില്ലയും എഴുതുക._



Post a Comment

Previous Post Next Post
close
Join WhatsApp Group