Airtel Telecom company തിരുവനന്തപുരം കാലിക്കറ്റ് എന്നീ ജില്ലകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

Airtel Telecom company തിരുവനന്തപുരം കാലിക്കറ്റ് എന്നീ ജില്ലകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.


🏢ഇൻറർവ്യൂ തീയതി ഏപ്രിൽ 19, 20, 21


ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും.



 🏢Sales Executives

🤵🏻‍♂ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക

🤵🏻‍♂പ്രായപരിധി   28 വയസ്സ് വരെ

👉ഞായറാഴ്ച അവധിയായിരിക്കും

💵ശമ്പളം 15000 മുതൽ 20,000 വരെ( Take Home+Incentives)

  
🤵🏻‍♂യോഗ്യത ഡിഗ്രി

🤵🏻‍♂മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.


👉എയർടെൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷൻ എന്നീവയുടെ സെയിൽ ആയിരിക്കും വർക്ക്

👉ഫീൽഡ് വർക്ക് ഉണ്ടായിരിക്കും

👉പ്രവർത്തി സമയം രാവിലെ 9 മുതൽ വൈകിട്ട് 7 മണി വരെ .  


📍ഒഴിവുള്ള സ്ഥലങ്ങൾ

📍കൊച്ചി
📍കാലിക്കറ്റ്
📍തിരുവനന്തപുരം .

ഇൻറർവ്യൂ ലഭിക്കുന്നതിനുവേണ്ടി താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക👇



📱 8592934287

Post a Comment

Previous Post Next Post
close
Join WhatsApp Group