നാഷണൽ കാപ്പിറ്റൽ റീജിയണിൽ 24 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന് തീയതി : ഏപ്രിൽ 23
ഡൽഹിയിലെ നാഷണൽ കാപ്പിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 24 അവസരം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്‌തികയുടെ പേര് : സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
ഇലക്ട്രിക്കൽ ബി.ഇ / ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
8-10 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : മാനേജർ / അസിസ്റ്റൻറ് മാനേജർ
ഒഴിവുകളുടെ എണ്ണം : 07
യോഗ്യത :
ഇലക്ട്രിക്കൽ ബി.ഇ. / ബി.ടെക്. 4-6 വർഷത്തെ പ്രവൃത്തിപരിചയം.അല്ലെങ്കിൽ
ഇലക്ട്രിക്കൽ ഡിപ്ലോമയും 10 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
ഇലക്ട്രിക്കൽ ബി.ഇ / ബിടെക്.
8 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
ഇലക്ട്രിക്കൽ ബി.ഇ/ ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
4 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ലേബർ വെൽഫെയർ ഇൻസ്പെക്ടർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
ലേബർ വെൽഫെയർ/സോഷ്യൽ വെൽഫെയർ/സോഷ്യൽ വർക്ക് ലേബർ ലോ ഡിപ്ലോമ/ബിരുദം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
സിവിൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ബി.ഇ / ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
10-8 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : സർവേയർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
സർവേയിങ്ങിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
5 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ / ഇൻഫ്രാസ്ട്രക്ചർ ആൻഡ് ബിൽഡിങ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
തസ്‌തികയുടെ പേര് : സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ (പ്ലാനിങ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
സിവിൽ ബി.ഇ/ ബി.ടെക്. അല്ലെങ്കിൽ തത്തുല്യം.
10-12 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : മാനേജർ / അസിസ്റ്റൻറ് മാനേജർ
ഒഴിവുകളുടെ എണ്ണം : 01 (സ്ട്രാറ്റജിക് പ്ലാനിങ്)
യോഗ്യത :
എൻജിനീയറിങ് ബിരുദവും മാനേജ്മെൻറിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ/ബിരുദം.
8-6 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : മാനേജർ / അസിസ്റ്റൻറ് മാനേജർ
ഒഴിവുകളുടെ എണ്ണം : 01 (പബ്ലിക് പോളിസി)
യോഗ്യത :
എൻജിനീയറിങ് ബിരുദവും പബ്ലിക് പോളിസി/പബ്ലിക് അഡ്മിനിസ്ട്രേഷൻ ബിരുദാനന്തരബിരുദ ഡിപ്ലോമ / ബിരുദം.
8-6 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : മാനേജർ / അസിസ്റ്റൻറ് മാനേജർ
ഒഴിവുകളുടെ എണ്ണം : 01 (ട്രാൻസ്പോർട്ട് പ്ലാനിങ്)
യോഗ്യത :
എൻജിനീയറിങ് ബിരുദവും അർബൻ ട്രാൻസ്പോർട്ട് /ട്രാൻസ്പോർട്ട് പ്ലാനിങ്/ ട്രാൻസ്പോർട്ട് എൻജിനീയറിങ് ബിരുദാനന്തരബിരുദ ഡിപ്ലോമ / ബിരുദം.
8-6 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ / സീനിയർ എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
സിവിൽ ബി.ഇ / ബി.ടെക്.
കൺസ്ട്രക്ഷൻ മാനേജ്മെൻറ് പ്ലാനിങ്ങിൽ ബിരുദം / ബിരുദാനന്തരബിരുദ ഡിപ്ലോമ.
4-6 വർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾക്ക് www.ncrtc.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന് തീയതി : ഏപ്രിൽ 23.
Important Links | |
---|---|
Official Notification & More Info | Click Here |
Official Website | Click Here |
Post a Comment